ഇഞ്ചൂരാന്‍
My Blog List
Sunday, July 1, 2012
Friday, November 25, 2011
ഉത്തരമില്ലാതെ ......
എന്റെയീ ഒടുക്കത്തെ ത്രയ പ്രാണനും
തിരയററ പുളിനം പോല്‍ ഉള്‍ക്കയം പുല്‍കുന്നു
ഒടുങ്ങാത്ത ഓര്‍മ്മകള്‍ അഭിമാന ദീപ്തിപോല്‍
ഹൃദതാളം കോര്‍ത്ത നാഴിക തേടുന്നു
തപിക്കുന്ന ധ്യാന ബിന്ദുവിന്‍ ഹത്യാഘോഷം
ഭൌതിക സങ്കല്‍പ്പ ജീര്ണണാലാപം ഒരുക്കുന്നു
സങ്കല്‍പ്പ ചേതന യാഗാഗ്നി പോല്‍ നീറി
നീറി വെന്തെരിയുന്നു , വീണ്ടുമീ പ്രാണനില്‍
ഭാവി സുകൃത ശപഫമാം പൊയ്ക്കാഴ്ച്ച
ചുമലേറ്റി നീങ്ങുന്നു മാറാപ്പുമായി കാലം
അത്യാഘോഷമായി ആനന്ദപപുലരിയുണരുനനു
അന്‍ദോദയതതിനായ് പാഞ്ഞടുക്കുന്നു വീണ്ടും ...
മോരു തുടര്‍ച്ചയായി ..
മിന്നു വെട്ടമോരുക്കുന്നോരാള്‍ ഇരുള്‍ പത്തിതന്‍
ജല്പ്പന്ന , കാഠിന്ന്യ, ദ്രോഹത്തിന്‍ കാലനായി മാറുന്നു
ഘാതകന്‍ ആണെന്നാകേഷപികകം മീ ലോകം മെന്നാകിലും
പകരുന്നു നിന്‍ ചേതന ഒരു സ്വാന്ധന രാഗം
അതോരുള്‍ കവചമായി മാറുന്നു വീണ്ടുമീ ...
വിരഹം തന്‍ ശൂന്ന്യതാ വൃക്ഷ തലപ്പില്‍
വളരുന്നു വിതുമ്പുന്ന അപവിധി തന്‍
കരങ്ങള്‍ , അതൊരു ഉള്‍ തേങ്ങലായി നിറയുന്നു
തേങ്ങുമീ വീണ നാദം മീ വേളയില്‍,
തിളക്കുന്നുകണ്ണുനീര്‍ ദുഖഃരാഗം പോല്‍ ഇഴയുന്നു
എന്തൊക്കെ പ്രേമ സല്ലാപങ്ങള്‍ ഉയരുന്നു മന്നിതില്‍
പാത തന്‍ സമ്പൂര്‍ണ്ണ പരിവര്തതനത്തിനുതതരം തേടുന്നു
ഉത്തരം കിട്ടാതെ അലയുന്ന ഓളങ്ങള്‍
തിട്ടങ്ങളില്ലാതെ കരയുന്നു... വിതുമ്പുന്നു ...
വെറുതെയെന്തിനീ വ്യഥ വെയില്‍ നീ നനയുന്നു
പുണരാന്‍ പുല്‍മേട ഇല്ലെന്നറിഞ്ഞിട്ടും.....

Monday, June 6, 2011
എന്റെ പ്രിയസഖി
അമ്മ തന്‍ ഉണണിക്കിടവിന്റെയുള്ളിലെ
തേങ്ങുമോരുള്ളം കണകേക
നീ യെന്നുള്ളില്‍ ....
കലമ്പുന്ന കണ്ണീരിന്‍ വിലയറിയാതെ ,
കടന്നു പോകുന്നിതോ നീ ഒന്നുമറിയാതെ ...
കലാലയ കാലത്ത് നിന്‍ കണ്‍ മുനകളില്‍
കണ്ടൊരു മിന്നലിന്നെന്തേയ് കാണാതെ പോയി
കാരണം ഞാനന്നു കെട്ടവരോട് നീ
ചൊല്ലിയതെന്‍തിനെന്‍ പെണ്ണെ എന്‍ ജീവനെ.
തേങ്ങുമോരുള്ളം കണകേക
നീ യെന്നുള്ളില്‍ ....
കലമ്പുന്ന കണ്ണീരിന്‍ വിലയറിയാതെ ,
കടന്നു പോകുന്നിതോ നീ ഒന്നുമറിയാതെ ...
കലാലയ കാലത്ത് നിന്‍ കണ്‍ മുനകളില്‍
കണ്ടൊരു മിന്നലിന്നെന്തേയ് കാണാതെ പോയി
കാരണം ഞാനന്നു കെട്ടവരോട് നീ
ചൊല്ലിയതെന്‍തിനെന്‍ പെണ്ണെ എന്‍ ജീവനെ.
Subscribe to:
Posts (Atom)